

![]() |
ഞാനും ബാലനും ടാങ്കിനകത്ത് (പുറകിലെ അറയില്‍ ) |
![]() |
അരുണും അരവിന്ദും (പുറകിലെ അറയില്‍ ) |
![]() |
പുറകിലെ വാതില്‍ |
![]() |
അരവിന്ദും ഞാനും മുകളിലെ അറയില്‍ |
![]() |
അരവിന്ദും ഞാനും ടാങ്കിനു മുകളില്‍ |
![]() |
ഞാന്‍ ടാങ്കിനകത്ത് |
![]() |
ആരെയെങ്കിലും ഒന്ന് കിട്ടിയിരുന്നെങ്കില്‍ ... മുകളില്‍ നിന്നുള്ള കാഴ്ച |
![]() |
യേ.....യ്.... അരവിന്ദിന് വെടി കൊണ്ടോ എന്നൊരു സംശയം |
![]() |
ബാലനും അരവിന്ദും പിന്നെ ഈ 'ഞ്യാനും' |
![]() |
ഒന്നും പേടിക്കണ്ടാ .. അരുണുണ്ട് കൂടെ |
![]() |
ഞാന്‍ ഒന്ന് തൊട്ടോട്ടെ |
![]() |
എന്റെ ടാങ്കാ.... നീ തൊടേണ്ട ! |
![]() |
പോട്ടെ ചക്കരേ.......അരുണിന്റെ യാത്രാ മൊഴി |
Interesting !!
ReplyDeletenice post!
ReplyDeleteenikkumaoru aagraham tankil keran...
nalla photos
ReplyDeleteആരെയെങ്കിലും ഒന്ന് കിട്ടിയിരുന്നെങ്കില്‍ ...
ReplyDeleteഒന്ന് വെടി വെച്ച് കളിക്കാന്‍ ല്ലേ ?
nannaayi hafeez...
thanks nallpostum piine aaasunayude ulbagavum kanichu thannalo
ReplyDeleteവെടിവെക്കാന്‍ കിട്ടിയ ചാന്‍സ് ...കളഞ്ഞല്ലോ !!
ReplyDeletenice photos
ReplyDeleteഫാഗ്യവാന്
ReplyDeleteഹാഫിസ് അങ്ങനെ ടാങ്കിലും കയറി.സമാധാനായില്ലേ ഇപ്പോ :)
ReplyDeleteഒരു ഉണ്ടകൂടിയുണ്ടായിരുന്നെങ്കില്...വെടിവെച്ചു കളിക്കാരുന്നു :)
ReplyDeleteഈ ടെമ്പ്ലേറ്റ് ഒന്ന് മാറ്റിയിരുന്നെകില്‍..എന്നെപോലുള്ള (മധ്യ) വയസ്സന്മാര്ക്ക് ബുധിമുട്ടില്ലാരുന്നു !
ReplyDeleteആദ്യായിട്ട് ഒരു ടാങ്ക് കാണാനുള്ള ഭാഗ്യം കിട്ടി..
ReplyDeleteIthanalle pattalakkar vedi vech kalikkunna tank! Hi hi.. Hafi you are lucky. Ingane oru golden chance! Enikum kothiyakunnu
ReplyDeletetaankil keri keri avasaanam taanku keraathirunnaal mathi hammaa...avidenthu taank athellaam ivide allee..chuttum ooliyittu nokkiunna kunthamunakal..hammo
ReplyDeleteNice Pictures
ReplyDeleteAll the best
അപ്പോള്‍, ആള് 'ചില്ലറക്കാരനല്ല' ഇനി ടാങ്കില്‍ കയറിയ { ഇറങ്ങിയ } ഹാഫിസ് എന്ന് പറയാല്ലോ?
ReplyDeleteഹാഫിസ്, അങ്ങനെ ടാങ്കിലും കേറി അല്ലേ? അതൊരെണ്ണത്തിനെ തീറ്റിപ്പോറ്റണമെങ്കില്‍ എന്ത് ചെലവു വരുമെന്നും കൂടി അറിഞ്ഞിരുന്നെങ്കില്‍ ഹാഫിസ് ഞെട്ടിപ്പോയേനെ.
ReplyDeleteവിവരണത്തോടൊപ്പം ഫോട്ടോസും കൂടി നല്‍കിയത്
ReplyDeleteനന്നായി.റിപ്പബ്ലിക് ദിനാശംസകള്‍ ഞാനും നേരുന്നു..
ഇത്തരമൊരു ഗോള്‍ഡന്‍ ചാന്‍സ് എല്ലാവര്ക്കും കിട്ടില്ല കേട്ടൊ. ഏതാലും ഈ അനുഭവം ഞങ്ങളോടൊക്കെ പങ്കു വച്ചതിനു നന്ദി. അരവിന്ദണ്റ്റെ ആ മുഖ ഭാവം എന്തായാലും വെടി കൊണ്ടതല്ല കേട്ടൊ.. അതൊരു പ്രത്യേക മുഖഭാവമാ. മിക്ക ആളുകള്‍ക്കും രാവിലെ ഉണ്ടാവാറുണ്ട്.
ReplyDeleteഇതൊക്കെ ചിത്രത്തില്‍ കണ്ടിട്ടുല്ലതല്ലാതെ ഇതുവരെ നേരില്‍ കാണാന്‍ പറ്റിയിട്ടില്ല. ഇവിടെ എന്തായാലും നല്ല ചിത്രങ്ങളിലൂടെ കാണുന്നവരും അതിനുള്ളില്‍ കയറിയിരിക്കുന്ന തോന്നല്‍ വരുത്താന്‍ കഴിഞ്ഞിരിക്കുന്നു. ഓരോ ഭാഗങ്ങളും പ്രത്യേകമായി ഫോട്ടോകളിലൂടെ പരിചയപ്പെടുത്തിയത് ഇഷ്ടായി.
ReplyDeleteഫോട്ടോ ഇല്ലായിരുന്നെങ്കില്‍ വെറും ''വെടി '' ആണെന്നെ പറയൂ
ReplyDeleteഹഫീസ്, ഈ റിപ്പബ്ലിക്ക് ഹഫീസിനു എന്നുമെന്നും ഓര്മ്മിക്കാനുള്ളതായല്ലോ..നന്നായി ആസ്വദിച്ചത് നന്നായി എഴുതി.. ജീവന് ബലി അര്‍പ്പിച്ചും 'മാതൃഭൂമിയെ' സംരക്ഷിക്കുന്ന ധീര ജവാന്മാക്ക് അഭിവാദ്യങ്ങളോടെ ഹഫിസിനു ആശംസകള്‍..
ReplyDeleteഓരോ റിപ്പബ്ലിക്കും ഏല്ലാവര്‍ക്കും ഓര്‍മ്മയില്‍ പൂജിക്കാനുള്ളതാവട്ടെ.. ഞാന്‍ എന്റെ ഇന്ത്യയെ എന്നെക്കാള്‍ പ്രണയിക്കുന്നു.... ജയ് ഭാരത്.............
വ്യത്യസ്ഥമായ വിഷയവും ചിത്രങ്ങളും; നന്നായി..
ReplyDeleteഡാ കലക്കന്‍ സംഭവം ....ക്യാമറ എടുക്കഞ്ഞത് മഹാ മോശമായിപ്പോയി .ഇത് പോലത്തെ ചാന്‍സ് ഇനി കിട്ടുമോ ?...
ReplyDeleteഏതായാലും നിനക്കും അരുണിനും അരവിന്ദിനും ബാലനും പിന്നെ എല്ലാവര്ക്കും എന്റെ റിപ്പബ്ലിക് ദിന ആശംസകള്‍ ....!
Very good :)
ReplyDeleteടാങ്ക് യാത്രയും വിവരണവും ഇത്തിരി അസൂയയോടെ ആസ്വദിച്ചു ഹാഫിസ്.
ReplyDeleteനന്നായി.
ReplyDeleteഗുഡ്
ReplyDeleteനല്ല ചിത്രം.വ്യത്യസ്ത അനുഭവം
ReplyDeleteനന്നായിട്ടുണ്ട്.
അടി പൊളി ഫോട്ടോസ്
ReplyDeleteഅങ്ങനെ ഞമ്മളുംകണ്ടു ടാങ്ക്!
ReplyDeleteടാങ്ക് യു,ടാങ്ക് യു..!
ജയ് ഹിന്ദ്.
ആഹാ അതുകൊള്ളാല്ലോ.... ഒരു വ്യത്യസ്ഥാനുഭവം.. അല്ലെ?
ReplyDeleteഈ യാത്ര വ്യത്യസ്തം തന്നെ, ചിത്രങ്ങള്‍ പോസ്റ്റിനു ബലമേകി അല്ലെങ്കില്‍ സുന്ദര്‍ രാജ് പറഞ്ഞപോലെ വെടിയാണെന്നു കരുതിയേനെ!
ReplyDelete