tag:blogger.com,1999:blog-8710703599229890414.post6123406665335155054..comments2023-07-19T17:09:20.605+05:30Comments on QUO VADIS: റിപ്ലബ്ലിക് ദിനത്തില്‍ ഒരു ടാങ്ക് യാത്രhafeezhttp://www.blogger.com/profile/12178034355897547474noreply@blogger.comBlogger33125tag:blogger.com,1999:blog-8710703599229890414.post-7610487407760762032011-01-31T15:19:50.558+05:302011-01-31T15:19:50.558+05:30ഈ യാത്ര വ്യത്യസ്തം തന്നെ, ചിത്രങ്ങള്‍ പോസ്റ്റിനു ബ...ഈ യാത്ര വ്യത്യസ്തം തന്നെ, ചിത്രങ്ങള്‍ പോസ്റ്റിനു ബലമേകി അല്ലെങ്കില്‍ സുന്ദര്‍ രാജ് പറഞ്ഞപോലെ വെടിയാണെന്നു കരുതിയേനെ!Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-59503279430408621252011-01-28T19:04:05.366+05:302011-01-28T19:04:05.366+05:30ആഹാ അതുകൊള്ളാല്ലോ.... ഒരു വ്യത്യസ്ഥാനുഭവം.. അല്ലെ?...ആഹാ അതുകൊള്ളാല്ലോ.... ഒരു വ്യത്യസ്ഥാനുഭവം.. അല്ലെ?ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-6197835593689437222011-01-28T18:21:07.025+05:302011-01-28T18:21:07.025+05:30അങ്ങനെ ഞമ്മളുംകണ്ടു ടാങ്ക്!
ടാങ്ക് യു,ടാങ്ക് യു..!...അങ്ങനെ ഞമ്മളുംകണ്ടു ടാങ്ക്!
ടാങ്ക് യു,ടാങ്ക് യു..!
ജയ് ഹിന്ദ്.ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-16420948141004804532011-01-27T19:07:38.188+05:302011-01-27T19:07:38.188+05:30അടി പൊളി ഫോട്ടോസ്അടി പൊളി ഫോട്ടോസ്Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-49649674104978901042011-01-27T14:05:39.164+05:302011-01-27T14:05:39.164+05:30നല്ല ചിത്രം.വ്യത്യസ്ത അനുഭവം
നന്നായിട്ടുണ്ട്.നല്ല ചിത്രം.വ്യത്യസ്ത അനുഭവം
നന്നായിട്ടുണ്ട്.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-72144960406192694582011-01-27T13:09:23.525+05:302011-01-27T13:09:23.525+05:30ഗുഡ്ഗുഡ്Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-42414559883785879932011-01-27T12:20:36.493+05:302011-01-27T12:20:36.493+05:30നന്നായി.നന്നായി.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-16795360503895747342011-01-27T11:01:02.521+05:302011-01-27T11:01:02.521+05:30ടാങ്ക് യാത്രയും വിവരണവും ഇത്തിരി അസൂയയോടെ ആസ്വദിച...ടാങ്ക് യാത്രയും വിവരണവും ഇത്തിരി അസൂയയോടെ ആസ്വദിച്ചു ഹാഫിസ്.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-69682034607226225092011-01-27T06:42:02.095+05:302011-01-27T06:42:02.095+05:30Very good :)Very good :)കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-26550192919454298312011-01-27T02:52:20.892+05:302011-01-27T02:52:20.892+05:30ഡാ കലക്കന്‍ സംഭവം ....ക്യാമറ എടുക്കഞ്ഞത് മഹാ മോശമാ...ഡാ കലക്കന്‍ സംഭവം ....ക്യാമറ എടുക്കഞ്ഞത് മഹാ മോശമായിപ്പോയി .ഇത് പോലത്തെ ചാന്‍സ് ഇനി കിട്ടുമോ ?...

ഏതായാലും നിനക്കും അരുണിനും അരവിന്ദിനും ബാലനും പിന്നെ എല്ലാവര്ക്കും എന്റെ റിപ്പബ്ലിക് ദിന ആശംസകള്‍ ....!faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-76144796053806985302011-01-27T01:25:26.803+05:302011-01-27T01:25:26.803+05:30വ്യത്യസ്ഥമായ വിഷയവും ചിത്രങ്ങളും; നന്നായി..വ്യത്യസ്ഥമായ വിഷയവും ചിത്രങ്ങളും; നന്നായി..Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-77451111439228349192011-01-26T23:48:32.565+05:302011-01-26T23:48:32.565+05:30ഹഫീസ്, ഈ റിപ്പബ്ലിക്ക് ഹഫീസിനു എന്നുമെന്നും ഓര്മ്...ഹഫീസ്, ഈ റിപ്പബ്ലിക്ക് ഹഫീസിനു എന്നുമെന്നും ഓര്മ്മിക്കാനുള്ളതായല്ലോ..നന്നായി ആസ്വദിച്ചത് നന്നായി എഴുതി.. ജീവന് ബലി അര്‍പ്പിച്ചും 'മാതൃഭൂമിയെ' സംരക്ഷിക്കുന്ന ധീര ജവാന്മാക്ക് അഭിവാദ്യങ്ങളോടെ ഹഫിസിനു ആശംസകള്‍..

ഓരോ റിപ്പബ്ലിക്കും ഏല്ലാവര്‍ക്കും ഓര്‍മ്മയില്‍ പൂജിക്കാനുള്ളതാവട്ടെ.. ഞാന്‍ എന്റെ ഇന്ത്യയെ എന്നെക്കാള്‍ പ്രണയിക്കുന്നു.... ജയ് ഭാരത്.............Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-57156934645089897832011-01-26T22:31:10.722+05:302011-01-26T22:31:10.722+05:30ഫോട്ടോ ഇല്ലായിരുന്നെങ്കില്‍ വെറും ''വെടി...ഫോട്ടോ ഇല്ലായിരുന്നെങ്കില്‍ വെറും ''വെടി '' ആണെന്നെ പറയൂsundar raj sundarhttps://www.blogger.com/profile/12985242623497804245noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-67153256514892957932011-01-26T22:04:42.595+05:302011-01-26T22:04:42.595+05:30ഇതൊക്കെ ചിത്രത്തില്‍ കണ്ടിട്ടുല്ലതല്ലാതെ ഇതുവരെ നേ...ഇതൊക്കെ ചിത്രത്തില്‍ കണ്ടിട്ടുല്ലതല്ലാതെ ഇതുവരെ നേരില്‍ കാണാന്‍ പറ്റിയിട്ടില്ല. ഇവിടെ എന്തായാലും നല്ല ചിത്രങ്ങളിലൂടെ കാണുന്നവരും അതിനുള്ളില്‍ കയറിയിരിക്കുന്ന തോന്നല്‍ വരുത്താന്‍ കഴിഞ്ഞിരിക്കുന്നു. ഓരോ ഭാഗങ്ങളും പ്രത്യേകമായി ഫോട്ടോകളിലൂടെ പരിചയപ്പെടുത്തിയത് ഇഷ്ടായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-24647972334679562852011-01-26T21:24:11.325+05:302011-01-26T21:24:11.325+05:30ഇത്തരമൊരു ഗോള്‍ഡന്‍ ചാന്‍സ് എല്ലാവര്ക്കും കിട്ടി...ഇത്തരമൊരു ഗോള്‍ഡന്‍ ചാന്‍സ് എല്ലാവര്ക്കും കിട്ടില്ല കേട്ടൊ. ഏതാലും ഈ അനുഭവം ഞങ്ങളോടൊക്കെ പങ്കു വച്ചതിനു നന്ദി. അരവിന്ദണ്റ്റെ ആ മുഖ ഭാവം എന്തായാലും വെടി കൊണ്ടതല്ല കേട്ടൊ.. അതൊരു പ്രത്യേക മുഖഭാവമാ. മിക്ക ആളുകള്‍ക്കും രാവിലെ ഉണ്ടാവാറുണ്ട്.ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-55603177672050960402011-01-26T21:14:15.728+05:302011-01-26T21:14:15.728+05:30വിവരണത്തോടൊപ്പം ഫോട്ടോസും കൂടി നല്‍കിയത്
നന്നായി.റ...വിവരണത്തോടൊപ്പം ഫോട്ടോസും കൂടി നല്‍കിയത്
നന്നായി.റിപ്പബ്ലിക് ദിനാശംസകള്‍ ഞാനും നേരുന്നു.. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-73945368773220987442011-01-26T19:55:50.868+05:302011-01-26T19:55:50.868+05:30ഹാഫിസ്, അങ്ങനെ ടാങ്കിലും കേറി അല്ലേ? അതൊരെണ്ണത്തിന...ഹാഫിസ്, അങ്ങനെ ടാങ്കിലും കേറി അല്ലേ? അതൊരെണ്ണത്തിനെ തീറ്റിപ്പോറ്റണമെങ്കില്‍ എന്ത് ചെലവു വരുമെന്നും കൂടി അറിഞ്ഞിരുന്നെങ്കില്‍ ഹാഫിസ് ഞെട്ടിപ്പോയേനെ.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-25952752625121950722011-01-26T19:54:37.197+05:302011-01-26T19:54:37.197+05:30അപ്പോള്‍, ആള് 'ചില്ലറക്കാരനല്ല' ഇനി ടാങ്കി...അപ്പോള്‍, ആള് 'ചില്ലറക്കാരനല്ല' ഇനി ടാങ്കില്‍ കയറിയ { ഇറങ്ങിയ } ഹാഫിസ് എന്ന് പറയാല്ലോ?നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-86006255412205645342011-01-26T19:50:16.475+05:302011-01-26T19:50:16.475+05:30Nice Pictures
All the bestNice Pictures

All the bestKadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-60290497208557784702011-01-26T19:29:34.469+05:302011-01-26T19:29:34.469+05:30taankil keri keri avasaanam taanku keraathirunnaal...taankil keri keri avasaanam taanku keraathirunnaal mathi hammaa...avidenthu taank athellaam ivide allee..chuttum ooliyittu nokkiunna kunthamunakal..hammoആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-49775830648556877242011-01-26T19:00:35.706+05:302011-01-26T19:00:35.706+05:30Ithanalle pattalakkar vedi vech kalikkunna tank! H...Ithanalle pattalakkar vedi vech kalikkunna tank! Hi hi.. Hafi you are lucky. Ingane oru golden chance! Enikum kothiyakunnuഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-83836572874604037752011-01-26T18:51:19.570+05:302011-01-26T18:51:19.570+05:30ആദ്യായിട്ട് ഒരു ടാങ്ക് കാണാനുള്ള ഭാഗ്യം കിട്ടി..ആദ്യായിട്ട് ഒരു ടാങ്ക് കാണാനുള്ള ഭാഗ്യം കിട്ടി..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-3726621193149711712011-01-26T17:52:38.658+05:302011-01-26T17:52:38.658+05:30ഈ ടെമ്പ്ലേറ്റ് ഒന്ന് മാറ്റിയിരുന്നെകില്‍..എന്നെപോല...ഈ ടെമ്പ്ലേറ്റ് ഒന്ന് മാറ്റിയിരുന്നെകില്‍..എന്നെപോലുള്ള (മധ്യ) വയസ്സന്മാര്ക്ക് ബുധിമുട്ടില്ലാരുന്നു !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-63100537921492640912011-01-26T17:51:36.143+05:302011-01-26T17:51:36.143+05:30ഒരു ഉണ്ടകൂടിയുണ്ടായിരുന്നെങ്കില്...വെടിവെച്ചു കളി...ഒരു ഉണ്ടകൂടിയുണ്ടായിരുന്നെങ്കില്...വെടിവെച്ചു കളിക്കാരുന്നു :)Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-37529262092378597842011-01-26T16:18:50.777+05:302011-01-26T16:18:50.777+05:30ഹാഫിസ് അങ്ങനെ ടാങ്കിലും കയറി.സമാധാനായില്ലേ ഇപ്പോ :...ഹാഫിസ് അങ്ങനെ ടാങ്കിലും കയറി.സമാധാനായില്ലേ ഇപ്പോ :)ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.com