tag:blogger.com,1999:blog-8710703599229890414.post7846114698732519641..comments2023-07-19T17:09:20.605+05:30Comments on QUO VADIS: തെരെഞ്ഞെടുപ്പിന്റെ ബാക്കിപത്രംhafeezhttp://www.blogger.com/profile/12178034355897547474noreply@blogger.comBlogger7125tag:blogger.com,1999:blog-8710703599229890414.post-7764644709035657532010-11-13T04:35:10.056+05:302010-11-13T04:35:10.056+05:30engineermaar രാഷ്ട്രീയത്തില്‍ ഇടപെടണ്ട.....എന്ന...engineermaar രാഷ്ട്രീയത്തില്‍ ഇടപെടണ്ട.....എന്ന് ഇനി ordinance വരും സൂക്ഷിക്കുക!!!!!!Thanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-31328701105208889442010-11-11T11:36:11.995+05:302010-11-11T11:36:11.995+05:30ഹാഫീസിണ്റ്റെ അഭിപ്രായത്തോട് കുറച്ചൊക്കെ യോജിക്കുന...ഹാഫീസിണ്റ്റെ അഭിപ്രായത്തോട് കുറച്ചൊക്കെ യോജിക്കുന്നു. പക്ഷെ നേതാക്കള്‍ വേണ്ട എന്ന സുകുമാരന്‍ ചെട്ടണ്റ്റെ അഭിപ്രായത്തോട് വിയോജിക്കുന്നു. പല നേതാക്കളും മോശമുണ്ടെങ്കിലും, മന്മോഹന് എന്ന ഒരു നെതാവല്ലേ ഇന്ത്യക്കു അന്താരാഷ്ട്ര തലങ്ങളില്‍ ഇത്രയും അംഗീകാരം നേടിത്തന്നത്. പലരു കൂടിയാല്‍ പാമ്പു ചാവില്ല എന്നതു പകല്‍ പോലെ സത്യമാണ്.Anonymoushttps://www.blogger.com/profile/03562402386563898341noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-63265842990377223222010-11-05T19:40:05.846+05:302010-11-05T19:40:05.846+05:30അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ കെ പി എസ്സ് ,ജുവൈരിയ...അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ കെ പി എസ്സ് ,ജുവൈരിയ സലാം ,ഹൈന, ബിന്ശേഖ് , നന്ദിhafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-27898440357139274462010-11-05T02:12:33.145+05:302010-11-05T02:12:33.145+05:30dear haeez
ശരിയായ വിശകലനം. ശ്രദ്ധേയമായ നിരീക്ഷണം....dear haeez

ശരിയായ വിശകലനം. ശ്രദ്ധേയമായ നിരീക്ഷണം.
നമ്മുടെ മാധ്യമങ്ങളുടെ മുഖ്യധാരാബഹളങ്ങള്ക്കിടയില്
നിറം മങ്ങിപ്പോകുന്ന അടിസ്ഥാന വിഷയങ്ങള്‍ വളരെ ഏറെയാണ്.
വെളിച്ചത് വരുന്നവക്ക് തന്നെ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കപ്പുറം
ആയുസ്സുമുണ്ടാവില്ല.

വീണ്ടും എഴുതുക.
പടച്ചവന്റെ അനുഗ്രഹം ഉണ്ടാവും..ബിന്ഷേഖ്https://www.blogger.com/profile/02933033173021728312noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-11717966769225118632010-11-05T02:07:40.159+05:302010-11-05T02:07:40.159+05:30തെരെഞ്ഞെടുപ്പ് കഴിഞ്ഞു ഇനി എന്റെചിത്രം വന്നു കാണൂതെരെഞ്ഞെടുപ്പ് കഴിഞ്ഞു ഇനി എന്റെചിത്രം വന്നു കാണൂHAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-53251829861071112742010-11-05T01:58:33.126+05:302010-11-05T01:58:33.126+05:30സുകുമാരൻ സാർ പറഞ്ഞതാണ് എനിക്കും പറയാനുള്ളത്
പക്വമാ...സുകുമാരൻ സാർ പറഞ്ഞതാണ് എനിക്കും പറയാനുള്ളത്
പക്വമായ നിരീക്ഷണങ്ങളാണ് ഹാഫീസിന്റേത് , ആശംസകള്‍ !Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-58952739728544686302010-11-04T14:54:39.980+05:302010-11-04T14:54:39.980+05:30രാഷ്ട്രീയത്തിനിടക്ക് ജനങ്ങളുടെ അടിസ്ഥനാപരമായ പ്ര...രാഷ്ട്രീയത്തിനിടക്ക് ജനങ്ങളുടെ അടിസ്ഥനാപരമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആര്‍ക്കാണ് നേരം ഹാഫിസ്? നേതാക്കളാണ് നാടിന്റെ ശാപം. ഇവറ്റകള് ഇല്ലായിരുന്നുവെങ്കില്‍ ജനങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് എല്ലാം വേണ്ട പോലെ ചെയ്യുമായിരുന്നു. ജനങ്ങള്‍ക്ക് പക്ഷെ സ്വന്തം കഴിവില്‍ വിശ്വാസമില്ല. ആന പാപ്പാനെ പേടിക്കുന്നത് പോലെ ജനം നേതാക്കളെ ഭയപ്പെടുന്നു. തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശം ജനം നേതാക്കളെ ഏല്‍പ്പിക്കുന്നു. ജനങ്ങള്‍ എന്നാണ് സ്വന്തം ശക്തി തിരിച്ചറിയുക എന്നറിയില്ല. ജനങ്ങളെ ഭിന്നിപ്പിച്ച് നേതാക്കളാവുക എന്ന തന്ത്രമാണ് എല്ലാ നേതാക്കളും പയറ്റുന്നത്.

പക്വമായ നിരീക്ഷണങ്ങളാണ് ഹാഫീസിന്റേത് , ആശംസകള്‍ !K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.com