tag:blogger.com,1999:blog-8710703599229890414.post7185234611341051464..comments2023-07-19T17:09:20.605+05:30Comments on QUO VADIS: ബ്ലോഗ് മാന്ത്രികം.hafeezhttp://www.blogger.com/profile/12178034355897547474noreply@blogger.comBlogger55125tag:blogger.com,1999:blog-8710703599229890414.post-16885826906934687242011-11-01T18:44:29.075+05:302011-11-01T18:44:29.075+05:30എന്നേം പാട്നെര്‍ ആക്കാമോ?? ഞാന്‍ കമന്റ് ഇരട്ടിപ...എന്നേം പാട്നെര്‍ ആക്കാമോ?? ഞാന്‍ കമന്റ് ഇരട്ടിപ്പിക്കല്‍... :PArunlal Mathew || ലുട്ടുമോന്https://www.blogger.com/profile/04086710732890556774noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-76148781923834033282011-03-10T21:21:21.333+05:302011-03-10T21:21:21.333+05:30നിങ്ങള്‍ ഞാന്‍ വിചാരിച്ചതിനെക്കാളും പുലിയാണ് കേട്ടോ...നിങ്ങള്‍ ഞാന്‍ വിചാരിച്ചതിനെക്കാളും പുലിയാണ് കേട്ടോ . ഉഗ്രന്‍ ഒരു നാലെണ്ണം എനിക്കുടെ രണ്ടെണ്ണം അരയിലും ഓരോന്ന് വീധം രണ്ടു കൈയിലുംnewhttps://www.blogger.com/profile/04481746272542087396noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-3767057001646457302011-03-05T12:02:23.561+05:302011-03-05T12:02:23.561+05:30അല്ല മാന്ത്രികാ.. എനിക്ക് അഞ്ചു ബ്ലോഗ് ഉണ്ട്. ഓരോ...അല്ല മാന്ത്രികാ.. എനിക്ക് അഞ്ചു ബ്ലോഗ് ഉണ്ട്. ഓരോന്നിനും വേറെ വേറെ ഏലസ് വാങ്ങണോ അതോ ഒരേ മെയില്‍ ഐ ഡി യുടെ കീഴില്‍ വരുന്ന എല്ലാ ബ്ലോഗുകലെയും തിരിച്ചറിയാനുള്ള ശേഷിയും അതിനുണ്ടോ ?? വേറൊന്നുമല്ല ജോര്‍ജ് കുട്ടിയുടെ കുറവുണ്ടെ... എത്രയും വേഗം മറുപടിക്കായി കാത്തിരിക്കുന്നു.. മാത്രമല്ല.. ബ്ലോഗിലെ ശത്രുക്കളുടെ ഫോല്ലോവേര്സിന്റെ എണ്ണം കുറയ്ക്കാനും ... ലൈക്കിയവര്‍ അനലൈക്കി ആക്കാനും കൂടെ ഒരു ഏലസ് ഉണ്ടാക്കിയാല്‍ താങ്ങള്ക്ക് നല്ല ചിലവാകും. പക്ഷെ ഈ ബ്ലോഗില്‍ വേണ്ട താങ്കളുടെ ശരീരത്തില്‍ ഹിറ്റ് കൌണ്ടരുകളുടെ എണ്ണം കൂടും.. അത് ഫോളോ ചെയ്യുന്നവരുടെയും.. മറ്റൊരു പേരില്‍ ബ്ലോഗ് തുടങ്ങി അതില്‍ ഉള്പെടുതൂ...Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-32615894566871236862011-02-13T18:48:25.880+05:302011-02-13T18:48:25.880+05:30ഇത് വായിക്കാന്‍ വൈകിപ്പോയി . നന്നായിട്ടുണ്ട് .ഇത് വായിക്കാന്‍ വൈകിപ്പോയി . നന്നായിട്ടുണ്ട് .African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-43674713767124488232011-01-30T23:13:52.304+05:302011-01-30T23:13:52.304+05:30ha ha ...adichu pollichu....ha ha ...adichu pollichu....Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-77100271086976687532010-12-24T01:14:16.535+05:302010-12-24T01:14:16.535+05:30@@ ഹഫീസ്:
"കമന്റിനു വേണ്ടി എഴുതുമ്പോള്‍ അത് ...@@ ഹഫീസ്:

"കമന്റിനു വേണ്ടി എഴുതുമ്പോള്‍ അത് ആത്മാവിഷ്കാരത്തെ ബാധിക്കില്ലേ. അതായത് ആള്ക്കാര് എന്ത് പറയും എന്നതാവില്ലേ എഴുതുമ്പോള്‍ നമ്മുടെ ചിന്ത . ഇത് എഴുത്തിനെ ബാധിക്കില്ലേ?"

ഇല്ല. ആള്ക്കാര് എന്ത് പറയും എന്ന ചിന്ത ഉണ്ടെങ്കില്‍ എഴുത്തില്‍ കുറേക്കൂടി ശ്രദ്ധിക്കാന്‍ നമുക്ക് കഴിയും. വീട്ടില്‍ അതിഥികള്‍ക്ക് നല്ല ഭക്ഷണം കൊടുക്കാന്‍ ശ്രദ്ധിക്കുന്നത് പോലെതന്നെയാണിത്. അല്പം ശ്രദ്ധിക്കുന്നത് എങ്ങനെയാണ് എഴുത്തിനെ ബാധിക്കുന്നത്!

പ്രിന്റ് മീഡിയയില്‍ നമ്മുടെ എഴുത്തുകള്‍ പരിശോധിക്കാന്‍ എഡിറ്റര്‍ ഉണ്ട്. ബ്ലോഗില്‍ നമ്മള് തന്നെയാണ് താരം. ആത്മാര്‍ഥമായി വായിക്കുന്നവര്‍ നമ്മുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കും. ചിലര്‍ ചുമ്മാ സുഖിപ്പിച്ചു പോകും. മറ്റു ചിലര്‍ ഒന്നും പറയാതെ പോകും.

കണ്ണൂരാനെ സംബന്ധിച്ച് എഴുത്തില്‍ ശ്രദ്ധിക്കുന്നത് വായനക്കാരെ പേടിച്ചിട്ടു തന്നെയാണ്. വായനാ സുഖമില്ലെന്കില്‍ അഭിപ്രായം മോശമാകും. കമന്റുകള്‍ കുറയും. അപ്പോള്‍ അല്‍പ്പം മിനക്കെട്ടാലും എഴുത്ത് നന്നാവണം. anymore doubt..?

***K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-2052383916859864812010-12-22T13:16:18.551+05:302010-12-22T13:16:18.551+05:30വഴിപോക്കന്റെ ബ്ലോഗില്‍നിന്നു ശ്രദ്ധേയന്‍ വഴിയാണ് ഇ...വഴിപോക്കന്റെ ബ്ലോഗില്‍നിന്നു ശ്രദ്ധേയന്‍ വഴിയാണ് ഇവിടെ എത്തുന്നത്. ഏലസ്സ് വേണ്ട എങ്കിലും ഇവിടെങ്ങളില്‍ കാണും!

എഴുത്ത് രസകരമാണ്, അഭിനന്ദനങ്ങള്‍.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-34663497731575241282010-12-22T12:19:55.177+05:302010-12-22T12:19:55.177+05:30നര്‍മ്മത്തില്‍ പൊതിഞ്ഞ പോസ്റ്റ്. വളരെ നന്നായിരിക്...നര്‍മ്മത്തില്‍ പൊതിഞ്ഞ പോസ്റ്റ്. വളരെ നന്നായിരിക്കുന്നു.

അഭിനന്ദനങ്ങള്അസീസ്https://www.blogger.com/profile/08543080082185904123noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-13888691672298523542010-12-22T02:29:29.901+05:302010-12-22T02:29:29.901+05:30ഞാന്‍ നേരിട്ട് എലസ്സിന്റെ ജാവാസ്ക്രിപ്റ്റ് വാങ്ങിക...ഞാന്‍ നേരിട്ട് എലസ്സിന്റെ ജാവാസ്ക്രിപ്റ്റ് വാങ്ങിക്കുകയും
അതു ബ്ലോഗ്ഗെരില്‍ ആഡ് ചെയ്യുകയും ചെയ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാ, എന്റെ അനുഭവക്കുറിപ്പ്
(ഈ പോസ്റ്റിന്റെ ലിങ്ക് എനിക്ക് കമന്റി തന്ന ശ്രദ്ധേയന്‍ നന്ദി)വഴിപോക്കന് | YKhttps://www.blogger.com/profile/18370562350820370390noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-22674886026498844342010-12-20T20:39:03.634+05:302010-12-20T20:39:03.634+05:30@
ഭായി,
വന്നതിലും കമന്ടിയത്തിലും സന്തോഷം
സ്വപ്നസഖ...@
ഭായി,
വന്നതിലും കമന്ടിയത്തിലും സന്തോഷം

സ്വപ്നസഖി - അങ്ങനെ നിങ്ങളും വീണു.. ഇത്തരം പരസ്യങ്ങള്‍കൊണ്ട് യദാര്‍ത്ഥത്തില്‍ ആര്‍ക്കാണ് ഗുണം ഉണ്ടാവുന്നത് എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ ..hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-1277531784683425582010-12-20T15:35:58.617+05:302010-12-20T15:35:58.617+05:30ഏലസ്സിന്റെ പരസ്യം കണ്ടു കേറിയതാ...അപ്പോ ഫലം കാണാനു...ഏലസ്സിന്റെ പരസ്യം കണ്ടു കേറിയതാ...അപ്പോ ഫലം കാണാനുണ്ട് അല്ലേ? അശൈഖ് സുല്‍ത്താന്‍ ഹഫീസിബുനുഹംസ വലിയവീട്ടില്‍ ചെറിയകുഞ്ഞിക്കോയ മുസ്ലിയാര്‍ക്ക് ഫോളോവേര്സും, കമെന്റ്സും ഏറെകിട്ടിയല്ലോ.

രസകരമായി എഴുതി. ഇന്നുമുതല്‍ ഈ മാന്ത്രികവലയത്തില്‍ ഞാനും പെട്ടു. ഈ ഏലസ്സിന്റെ ഒരു ശക്തി!!! :)സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-25081362290888081082010-12-19T15:06:58.548+05:302010-12-19T15:06:58.548+05:30ഹ ഹ ഹ ഒരുപാട് ചിരിപ്പിച്ചു സുഹൃത്തേ...:)
കൊള്ളാം ന...ഹ ഹ ഹ ഒരുപാട് ചിരിപ്പിച്ചു സുഹൃത്തേ...:)
കൊള്ളാം നന്നായിട്ടുണ്ട്.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-18619653622681384262010-12-18T23:44:09.007+05:302010-12-18T23:44:09.007+05:30@
ajith സുലേഖ,വിരല്‍ത്തുമ്പ്
റൊമ്പ താങ്ക്സ് ...@
ajith സുലേഖ,വിരല്‍ത്തുമ്പ്

റൊമ്പ താങ്ക്സ് ...hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-37730952441378632182010-12-18T23:19:50.104+05:302010-12-18T23:19:50.104+05:30ഓണ്‍ലൈന്‍ വഴി നിനക്ക് ഇപ്പൊ ഇതും ഉണ്ടോ??....
കലക...ഓണ്‍ലൈന്‍ വഴി നിനക്ക് ഇപ്പൊ ഇതും ഉണ്ടോ??....

കലക്കി മുത്തെ.....വിരല്‍ത്തുമ്പ്https://www.blogger.com/profile/13206618158158472879noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-19693203096552189282010-12-18T11:27:29.726+05:302010-12-18T11:27:29.726+05:30രുദ്രാക്ഷ മഹാത്മ്യം എന്ന കഥ പണ്ട് വായിച്ചിട്ടുണ്ട്...രുദ്രാക്ഷ മഹാത്മ്യം എന്ന കഥ പണ്ട് വായിച്ചിട്ടുണ്ട് .ഇത് ഫലിക്കും മാഷെ.എല്ലാരും വാങ്ങും.(ഒരെണ്ണം എനിക്കും കൂടി ).നല്ല പോസ്റ്റ്.ചിന്തയും ചിരിയും നിറഞ്ഞിരിക്കുന്നുsulekhahttps://www.blogger.com/profile/14800009849466534580noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-90169312145849642372010-12-18T01:29:30.268+05:302010-12-18T01:29:30.268+05:30ഉദ്ദിഷ്ഠകാര്യത്തിന് ഉപകാരസ്മരണ.
ഡി ഡി അയക്കണമെന്ന...ഉദ്ദിഷ്ഠകാര്യത്തിന് ഉപകാരസ്മരണ.

ഡി ഡി അയക്കണമെന്ന് മനസ്സില്‍ വിചാരിച്ചതേയുള്ളു, ദാ കമന്റുകള്‍ കൊണ്ടെന്റെ ബ്ലോഗ് നിറഞ്ഞു, ഓവര്‍ഫ്ലോ ആകുന്നു.

ഒന്ന് നില്ക്കണേ ഞാന്‍ എന്റെ ബ്ലോഗ് ഒന്ന് ഓഫ് ചെയ്തോട്ടെ.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-49772100940642409342010-12-17T09:47:17.326+05:302010-12-17T09:47:17.326+05:30Aneesa - വിശ്വസമില്ലാത്തവര്‍ക്ക് ഇത് ഫലിക്കില്ല. ...Aneesa - വിശ്വസമില്ലാത്തവര്‍ക്ക് ഇത് ഫലിക്കില്ല. അവസാനം ബ്ലോഗ് പൂട്ടി എന്ന് പറഞ്ഞു എന്റെ അടുത്ത് വന്നേക്കരുത്. അപ്പോള്‍ ഇരട്ടി പൈസ തരേണ്ടി വരും. പറഞ്ഞേക്കാം :)

ഹൈന- പുഞ്ചിരിക്ക് നന്ദി . പിന്നെ എലസ്സോന്നുമില്ലാതെ തന്നെ വര ഉഷാറാവുന്നുണ്ട് കേട്ടോ .

ismail chemmad – രണ്ടെണ്ണം അയച്ചിട്ടുണ്ട്. നാട്ടുകാരനായതിലാല് പകുതി പണം തന്നാല്‍ മതി..

പട്ടേപ്പാടം റാംജി-- നന്ദി

രമേശ്അരൂര്‍ -- നന്ദി

Saifu.kcl – ഈ കുബേര്‍ കുഞ്ചി ഭയങ്കര തട്ടിപ്പാണ്. പക്ഷെ ഇത് അങ്ങനെയൊന്നുമല്ല. വളരെ ശാസ്ത്രീയം..

Shinod – നന്ദി

യൂസുഫ്പ - നന്ദി

Junaith - പുഞ്ചിരിക്ക് നന്ദി

റോസാപ്പൂക്കള്‍ - നിങ്ങളുടെ ബ്ലോഗ് നല്ല ബ്ലോഗാണ്. എലസ്സില്ലെങ്കിലും ക്ലച്ചു പിടിക്കും

Vayady – വളരെ ശരിയാണ് പറഞ്ഞ കാര്യങ്ങള്‍ . നിങ്ങളെപ്പോലെ പരിചയസമ്പന്നരായ ആള്‍ക്കാരുടെ പ്രോത്സാഹനമാണ് തുടക്കക്കാര്‍ക്ക് ആശ്രയം .

ഹംസ – സുബൈദാത്താന്റെയും പാപ്പയുറെയും കഥ വായിച്ചു. നമ്മുടെ ആളാണ് :)

Mottamanoj – ദക്ഷിണ സ്വീകരിച്ചിരിക്കുന്നു. വൈകാതെ ഫലസിദ്ധി ഉണ്ടാവും.

കൊച്ചു കൊച്ചീച്ചി – ജീവിതത്തില്‍ ആകെയുള്ള സമ്പാദ്യം “ഐ ഐ ടി” എന്ന ലേബലാണ്. അതില്‍ തൊട്ടു കളിക്കരുത് ...പിന്നെ വര്‍ക്ക് ചെയ്യുമോ എന്നോ ചോദിച്ചാല്‍ കുറച്ചൊക്കെ ചെയ്യും എന്നാണ് എന്റെ കമന്റ് ബോക്സ് പറയുന്നത്.

കണ്ണൂരാന്‍ / K@nnooraan - മറ്റെങ്ങുമില്ലാത്ത സൌഹൃദമാണ് ബ്ലോഗില്‍ നിന്നും കണ്ണൂരാന്‍ ലഭിക്കുന്ന മറ്റൊരു സമ്പാദ്യം. എനിക്കും അങ്ങനെ തന്നെ. പക്ഷെ ഒരു സംശയം. കമന്റിനു വേണ്ടി എഴുതുമ്പോള്‍ അത് ആത്മാവിഷ്കാരത്തെ ബാധിക്കില്ലേ. അതായത് ആള്ക്കാര് എന്ത് പറയും എന്നതാവില്ലേ എഴുതുമ്പോള്‍ നമ്മുടെ ചിന്ത . ഇത് എഴുത്തിനെ ബാധിക്കില്ലേ?

ചെറുവാടി – ആദ്യം എനിക്ക് കഞ്ഞിക്ക് വക കിട്ടുമോ എന്ന് നോക്കട്ടെ .. പിന്നെയല്ലേ ഏജന്‍സി

Jazmikkutty – ഏലസ്സിന്റെ ശക്തിക്കൊക്കെ ഒരു പരിധിയില്ലേ .......തമാശയാണെ. ജീവിത ഗാഥ ഞാന്‍ വായിയ്ക്കാന്‍ തുടങ്ങിയപ്പോഴെക്ക് നാല് ഭാഗം കഴിഞ്ഞിരുന്നു. ഞാന്‍ ഈയടുത്താണ് ബൂലോഗത്ത് എത്തിപ്പെട്ടത്..

4 the people – ആദ്യം കാശയക്കുക. കാശില്ലാതെ ഒരു പരിപാടിയും ഇല്ല. എന്നാലും നോക്കാം ..

Thanal – പെട്ടെന്ന് മനസ്സില്‍ തോന്നി . എഴുതി എന്നുമാത്രം.hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-71457490705542504772010-12-17T09:06:41.983+05:302010-12-17T09:06:41.983+05:30നന്നായിട്ടുണ്ട്
അല്പം ഒന്ന് ചിരിക്കാനായി...
താങ്...നന്നായിട്ടുണ്ട്
അല്പം ഒന്ന് ചിരിക്കാനായി...
താങ്കള്‍ക്കു വിഷയം കിട്ടാതയിട്ടില്ലല്ലോ?.......Thanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-43313539805334047792010-12-17T03:18:52.428+05:302010-12-17T03:18:52.428+05:30എനിക്കൊരു ഏലസ്സ് വേണം .....
രഹസ്യമായിട്ടു മതി .......എനിക്കൊരു ഏലസ്സ് വേണം .....
രഹസ്യമായിട്ടു മതി ..........
അഡ്രെസ്സ് കിട്ടിയിരുന്നെങ്കില്‍ ...............4 the peoplehttps://www.blogger.com/profile/08667810794914471911noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-75926231153125970572010-12-17T03:03:31.404+05:302010-12-17T03:03:31.404+05:30ദേ..ഹാഫിസ്..ആരും അറിയണ്ട..ഇത് പിടിച്ചോ...രണ്ടു ഏലസ...ദേ..ഹാഫിസ്..ആരും അറിയണ്ട..ഇത് പിടിച്ചോ...രണ്ടു ഏലസ്സിങ്ങേടുത്തെ...എന്റെ ജീവിതഗാഥ ക്ക് കെട്ടികൊടുക്കാനാണ്..ഈ പേര് കേള്‍ക്കുമ്പോള്‍ ആള്ക്കാര് ഓടുന്നു..അതാ കാര്യം..സ്വകാര്യം ആണേ...പരസ്യമാക്കി നാറ്റിക്കരുതേ...സംഭവം നമ്മള്‍ക്ക് ഒത്തിരി പിടിച്ചു...Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-482915325724877482010-12-16T22:57:46.545+05:302010-12-16T22:57:46.545+05:30നല്ലൊരു ബിസിനസ്സ് ആണ്. ഒരു ഏജന്‍സി തരുമെങ്കില്‍ അറ...നല്ലൊരു ബിസിനസ്സ് ആണ്. ഒരു ഏജന്‍സി തരുമെങ്കില്‍ അറിയിക്കുക ഹാഫിസേ..
നല്ല രസികന്‍ പോസ്റ്റ്.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-29086245232982794992010-12-16T21:48:09.965+05:302010-12-16T21:48:09.965+05:30@@
കണ്ണൂരാന്‍ ബ്ലോഗില്‍ പോസ്റ്റുകളിടുന്നത് തീര്‍ച്...@@
കണ്ണൂരാന്‍ ബ്ലോഗില്‍ പോസ്റ്റുകളിടുന്നത് തീര്‍ച്ചയായും പുണ്യം കിട്ടാന്‍ വേണ്ടിയല്ല. കമന്റുകള്‍ കിട്ടാന്‍ വേണ്ടിമാത്രമാണ്. നാടകത്തിലെ അഭിനേതാക്കള്‍ക്ക് അപ്പപ്പോള്‍ റിസള്‍ട്ട് കിട്ടും. സിനിമയില്‍ അങ്ങനെയല്ല. ആനുകാലികങ്ങളില്‍ എഴുതുന്നവര്‍ക്ക് അഭിപ്രായം കിട്ടണമെന്കില് ആഴ്ചകളോളം കാത്തിരിക്കണം. എന്നാല്‍ ബ്ലോഗിലെഴുതുന്ന ആര്‍ക്കും അടുത്ത നിമിഷം മുതല്‍ താന്‍ എഴുതിയതിന്റെ മറുവശം എന്താണെന്ന് അറിയാന്‍ കഴിയും.
മറ്റെങ്ങുമില്ലാത്ത സൌഹൃദമാണ് ബ്ലോഗില്‍ നിന്നും കണ്ണൂരാന്‍ ലഭിക്കുന്ന മറ്റൊരു സമ്പാദ്യം. പോസ്ടിടാനും ബ്ലോഗില്‍ തുടരാനും മുടിഞ്ഞ മടി തടസ്സമാകുന്നുണ്ട്. പക്ഷെ ബൂലോകത്തെ 'സ്നേഹം നിറഞ്ഞ അപരിചിതര്‍' നഷ്ട്ടപ്പെടുമോ എന്നോര്‍ത്ത് തുടരുന്നു എന്ന് മാത്രം.
ദൈവാനുഗ്രഹത്താല്‍ ബ്ലോഗില്‍ തല ഉയര്‍ത്തി നടക്കാന്‍ കഴിയുന്നുണ്ട്.
ഈ പോസ്റ്റ് ഇഷ്ട്ടപ്പെട്ടു. ഇതില്‍ പറയുന്ന 'അസുഖങ്ങള്‍'ഇല്ലാത്തതിനാല്‍ തല്ക്കാലം ശൈഖിനെ സമീപിക്കുന്നില്ല.

ഓം ഗൂഗ്ലായ നമഹ:
യാഹുവാനന്ത ഭവന്തു സ്വാഹ!

**K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-13669244127503938682010-12-16T19:35:52.204+05:302010-12-16T19:35:52.204+05:30ദേ, ഐഐടിക്കാരന്‍ തമാശ പറേണു! ഹ ഹ ഹ ഹ! എനിക്കൊന്നും...ദേ, ഐഐടിക്കാരന്‍ തമാശ പറേണു! ഹ ഹ ഹ ഹ! എനിക്കൊന്നും വേണ്ട ഈ മാന്ത്രികമൊക്കെ. ഹ ഹ ഹ ഹ....

അപ്പൊ എന്താ ഇതിന്റെയൊക്കെ ഒരു വില നിലവാരം? അധികം ചെലവൊന്നും ആവില്ല്യായിരിക്കും അല്ലെ? ഹേ, എനിക്കു വേണ്ടീട്ടല്ല. ഹ ഹ ഹ ഹ....തമാശ.. അല്ല, ഇത് ശരിക്കും വര്‍ക്ക് ചെയ്യുമോ?കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-66425723145918867592010-12-16T19:19:29.798+05:302010-12-16T19:19:29.798+05:30ശരിയാ, എന്റെ ബ്ലോഗൊന്നു അനുഗ്രഹിക്കാമോ, 1ലക്ഷം സിം...ശരിയാ, എന്റെ ബ്ലോഗൊന്നു അനുഗ്രഹിക്കാമോ, 1ലക്ഷം സിംബാവെ ഡോളര്‍ ദക്ഷിണ വച്ചിരിക്കുന്നു.Anonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-1796753388420411552010-12-16T19:12:11.184+05:302010-12-16T19:12:11.184+05:30പെട്ടന്ന് കാശുകാരനാവാനുള്ള പണി ഇതു തന്നാ ,,,,,, ...പെട്ടന്ന് കാശുകാരനാവാനുള്ള പണി ഇതു തന്നാ ,,,,,, ദാ ഇതുപോലെ ഒരു പാപ്പ ഇവിടെയും ഉണ്ട് നോക്ക്
ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.com