tag:blogger.com,1999:blog-8710703599229890414.post4281817981068326138..comments2023-07-19T17:09:20.605+05:30Comments on QUO VADIS: ലോകത്തിലെ നല്ല മനുഷ്യര്‍hafeezhttp://www.blogger.com/profile/12178034355897547474noreply@blogger.comBlogger10125tag:blogger.com,1999:blog-8710703599229890414.post-9391025317107815712011-09-21T15:01:03.972+05:302011-09-21T15:01:03.972+05:30expecting new posts from youexpecting new posts from youഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-46702642598980753892011-03-31T16:12:12.304+05:302011-03-31T16:12:12.304+05:30ഇതിപ്പോഴാ വായിക്കുന്നത്... :-)ഇതിപ്പോഴാ വായിക്കുന്നത്... :-)Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-20036822578020556242010-12-19T10:11:45.947+05:302010-12-19T10:11:45.947+05:30Nice story..Nice story..saifu kclhttps://www.blogger.com/profile/08708330630001082020noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-81549018276411716402010-12-04T23:19:48.913+05:302010-12-04T23:19:48.913+05:30ഈ കഥ ഞാന്‍ രണ്ടാമതും വായിച്ചു....[അറിയാതെ വാ...ഈ കഥ ഞാന്‍ രണ്ടാമതും വായിച്ചു....[അറിയാതെ വായിച്ചതാ...അപ്പോള്‍ ഞാന്‍ ഓര്‍ത്തു ഇത് ഞാന്‍ വായിച്ച കഥയാണല്ലോ എന്ന്]നല്ല അനുഭവം അല്ലെ?
ഞാന്‍ ഇത്തവണ ഡല്‍ഹിയില്‍ നിന്നു പോരുമ്പോള്‍ ഒരു മലയാളി....adhehathinnu സീറ്റില്ല ബെര്തില്ല
രാത്രി എല്ലാരും ഉറങ്ങാന്‍ കിടന്നു
അദ്ദേഹം ഹാര്‍ട്ട് പേഷ്യന്റ് ആണത്രേ...
ഞാന്‍ എന്റെ ബെര്‍ത്ത് ഒഴിഞ്ഞു കൊടുത്തു
എനിക്കാ മനുഷ്യന് ഉറങ്ങാന്‍ സ്ഥലമില്ലാതെ എടങ്ങേറ് ആകുമ്പോള്‍ കിടക്കാന്‍ കഴിയുമായിരുന്നില്ല..
അവസാനം....ഞാന്‍ ആകെ അവശയായി ...ഉറക്കം..ക്ഷീണം ..തല വേദന
അല്ലാക്ക് വേണ്ടി മാത്രം ചെയ്തത് എങ്കിലും നിന്റെ അനുഭവം വായിച്ചപ്പോള്‍ എനിക്കെഴുതാതെ പറ്റണില്ല
അള്ളാഹു നമ്മുടെ അമലുകള്‍ സ്വീകരിക്കട്ടെ
അല്ലെ?
ആമീന്‍
ഹാദിയടെ ഉമ്മാടെ അത്രക്ക് ഉയരാന്‍ നല്ല ഭാഗ്യം വേണം
അല്ലെ?Thanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-38654411466491395352010-11-13T04:26:10.474+05:302010-11-13T04:26:10.474+05:30ഹഫീസ്...ഇത്ര മിടുക്കനാണെന്ന് അറിഞ്ഞത് ബ്ലോഗ്...ഹഫീസ്...ഇത്ര മിടുക്കനാണെന്ന് അറിഞ്ഞത് ബ്ലോഗ് വായിച്ചപ്പോളാണ്
മാ ശാ അല്ലാഹ്..........Thanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-39449126053632911252010-11-04T14:33:13.888+05:302010-11-04T14:33:13.888+05:30പ്രിയ മുനീര്‍
താങ്കളെ ഇവിടെ കണ്ടതില്‍ അതിയായ സന്ത...പ്രിയ മുനീര്‍
താങ്കളെ ഇവിടെ കണ്ടതില്‍ അതിയായ സന്തോഷമുണ്ട്. പരിചയപ്പെടനമെന്നു ആഗ്രഹമുണ്ടായിരുന്നു. പക്ഷെ നമ്മള് കണ്ടുമുട്ടിയ ബ്ലോഗ് അതിനു ചേര്‍ന്ന ഒന്നായിരുന്നില്ലല്ലോ..hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-38778584944216065062010-11-04T13:45:30.661+05:302010-11-04T13:45:30.661+05:30ആദ്യത്തെ പോസ്റ്റ് ഇപ്പോഴാണ് വായിക്കുന്നത്. തകര്‍പ...ആദ്യത്തെ പോസ്റ്റ് ഇപ്പോഴാണ് വായിക്കുന്നത്. തകര്‍പ്പന്‍ പോസ്റ്റുമായാണല്ലോ അരങ്ങേറ്റം! :)

ട്രെയിന്‍ യാത്ര ശരിക്കും ഒരു അനുഭവം തന്നെയാണ്. നാം ജീവിക്കുന്ന ലോകം എത്ര ചെറുതാണെന്നും, എത്രയെത്ര നിരര്‍ത്ഥകമായ കാര്യങ്ങള്‍ക്കാണ് നാം സമയം ചെലവിടുന്നതെന്നും മനസ്സിലാക്കിത്തരുന്ന നിരവധി അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്.Muneerhttps://www.blogger.com/profile/12407187793935604761noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-34906498151401091702010-11-01T19:04:11.674+05:302010-11-01T19:04:11.674+05:30thanks for visitingthanks for visitinghafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-22294320902002367672010-11-01T19:01:40.368+05:302010-11-01T19:01:40.368+05:30machooo nice.....machooo nice.....Anonymoushttps://www.blogger.com/profile/09734521749472573089noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-4218194601812895872010-10-11T12:13:55.676+05:302010-10-11T12:13:55.676+05:30കൊള്ളാം. ബ്ളോഗ് ലോകത്തേക്ക് സ്വാഗതം. വളരെ നല്ല ധ...കൊള്ളാം. ബ്ളോഗ് ലോകത്തേക്ക് സ്വാഗതം. വളരെ നല്ല ധാരാളം ലേഖനങ്ങള്‍ പ്രതിഭാധനനായ ഹഫീസില്‍നിന്ന് ഭാവിയില്‍ പ്രതീക്ഷിക്കുന്നു.Anonymoushttps://www.blogger.com/profile/03562402386563898341noreply@blogger.com