tag:blogger.com,1999:blog-8710703599229890414.post2208930352191918977..comments2023-07-19T17:09:20.605+05:30Comments on QUO VADIS: ലവ് ജിഹാദ് : കേസ് ഡയറി പൂട്ടുമ്പോള്‍ ....hafeezhttp://www.blogger.com/profile/12178034355897547474noreply@blogger.comBlogger8125tag:blogger.com,1999:blog-8710703599229890414.post-74573352106755846592012-05-27T22:46:18.222+05:302012-05-27T22:46:18.222+05:30ലേഖനം വളരെ നന്നായിട്ടുണ്ട് താങ്കളോടുള്ള കടപ്പാട് ര...ലേഖനം വളരെ നന്നായിട്ടുണ്ട് താങ്കളോടുള്ള കടപ്പാട് രേഖപെടുത്തി കൊണ്ട് തന്നെ ലേഖനം എന്റെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തോട്ടെ ???unni vnrhttps://www.blogger.com/profile/14319742082370914087noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-33990014503959574202010-12-09T13:03:29.691+05:302010-12-09T13:03:29.691+05:30@
നിശാസുരഭി,റ്റോംസ് ,ഇസ്മായില്‍ കുറുമ്പടി (തണല്‍)...@
നിശാസുരഭി,റ്റോംസ് ,ഇസ്മായില്‍ കുറുമ്പടി (തണല്‍),mayflowers, salam pottengal, കൊച്ചു കൊച്ചീച്ചി

ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. വളരെ പക്വമാര്‍ന്ന ഒരു മാധ്യമ സംസ്കാരം നമുക്ക് ഉണ്ടാവട്ടെ. ഇത് രൂപപ്പെടുത്തുന്നതില്‍ വായനക്കാരുടെ പങ്ക് വലുതാണ്. തണല്‍ സൂചിപ്പിച്ച ബഹിഷ്കരണം നടക്കാതെ പോകുന്നതിന്റെയും കാരണം "പൈങ്കിളി" വായനക്കാരാണ്.hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-11729267367557956212010-12-08T23:37:20.040+05:302010-12-08T23:37:20.040+05:30ഇസ്മായിലിന്റെ ബ്ലോഗില്‍ നിന്നാണ് ഇങ്ങോട്ടുള്ള വഴി ...ഇസ്മായിലിന്റെ ബ്ലോഗില്‍ നിന്നാണ് ഇങ്ങോട്ടുള്ള വഴി കണ്ടത്. നന്നായി എഴുതി. നിങ്ങളുടെ തലമുറയുടെ യുക്തിബോധം കൊണ്ടേ ഈ കടല്ക്കിഴവന്മാരെ സമൂഹത്തിന്റെ കഴുത്തില്‍ നിന്ന് പറിച്ചെറിയാന്‍ കഴിയൂ.

സമൂഹത്തില്‍ സദാചാരത്തെക്കാള്‍ "ഭക്തി പ്രകടനത്തിന് " ആദരവുള്ളിടത്തോളം കാലം ഇത്തരക്കാര്‍ മനുഷ്യന്റെ വികാരങ്ങള്‍ക്ക് തീ കൊളുത്തി രസിക്കും. വാര്‍ത്ത വിറ്റു കാശുണ്ടാക്കുന്നവര്‍ വിശേഷിച്ചും.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-70421129829357698662010-12-08T21:43:14.912+05:302010-12-08T21:43:14.912+05:30much a do about nothing. majority of the print and...much a do about nothing. majority of the print and visual media has always been a happy collaborator in spreading misinformation along with the outright fascist outfits and its organs. Love jihad and saffron sponsored terror strikes across India and the ensuing campaign was not the first and it won’t be last too.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-79514017194869376522010-12-08T19:29:05.379+05:302010-12-08T19:29:05.379+05:30ഇന്നാണ് കാണുന്നത്. ലേഖനം നന്നായിട്ടുണ്ട്ഇന്നാണ് കാണുന്നത്. ലേഖനം നന്നായിട്ടുണ്ട്Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-1699410026911277152010-12-08T11:52:06.775+05:302010-12-08T11:52:06.775+05:30ഇനിയും ഇങ്ങിനെ എത്ര കേസുകെട്ടുകള്‍ അടച്ചു പൂട്ടാന്‍...ഇനിയും ഇങ്ങിനെ എത്ര കേസുകെട്ടുകള്‍ അടച്ചു പൂട്ടാന്‍ കിടക്കുന്നു?
എല്ലാത്തിനും കാലം സാക്ഷി..
ശക്തമായ ഭാഷ.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-3697763674347380792010-12-08T11:20:57.694+05:302010-12-08T11:20:57.694+05:30ചില മാധ്യമങ്ങള്‍ തങ്ങളുടെ 'ധര്‍മ്മം' ഏറ്റെ...ചില മാധ്യമങ്ങള്‍ തങ്ങളുടെ 'ധര്‍മ്മം' ഏറ്റെടുക്കാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയും മുതലല്ല. കിട്ടുന്ന വടി ഉപയോഗിച്ച് എങ്ങനെ അടിക്കാം എന്നതില്‍ റിസര്‍ച്ച് നടത്തുകയാണ് അവരുടെ തൊഴില്‍! യാഥാര്‍ത്ഥ്യമാണോ അസത്യമാണോ എന്നൊന്നും നോട്ടമില്ല. സെന്സേഷന് പിന്നാലെ ഓടി കിട്ടിയ മുയലിനു മൂന്ന് കൊമ്പ് എന്ന് അവര്‍ അച്ചു നിരതിക്കളയും. ഒരേ ഒരു വഴിയെ ഉള്ളൂ. ബഹിഷ്കരണം. അതിനു നാം തന്നെ തയാറാവുന്നില്ല . അതവര്‍ക്ക് അറിയുകയും ചെയ്യാം.
വളരെ പ്രസക്തമായ ലേഖനം ..ഇനിയും ഇത്തരം 'തന്തയില്ലായ്മ' ക്കെതിരെ പൊരുതുക.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8710703599229890414.post-47992524693630933182010-12-06T19:59:47.756+05:302010-12-06T19:59:47.756+05:30ലേഖനം നന്നായിട്ടുണ്ട്.ആശംസകള്ലേഖനം നന്നായിട്ടുണ്ട്.ആശംസകള്‍Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.com